ശ്രീഗുരുഗുഹ സംഗീത കലാകേന്ദ്രത്തിന്റെ ഉത്ഘാടനം കഴിഞ്ഞ ദീപാവലിനാളില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് ശ്രീ കലാമണ്ഡലം കേശവന്‍ നിര്‍വഹിയ്ക്കുകയുണ്ടായി.
അഡ്വ: ശങ്കരരാജായുടേ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീ പീ ആര്‍ നായര്‍ (ഇടപ്പള്ളി സംഗീതസദസ്സ് സെക്രട്ടറി ) സ്വാഗതം ആശംസിച്ചു.

ശ്രീ ഗുരുഗുഹ ആദ്യമായി പുറത്തിറക്കുന്ന കര്‍ണാടക സംഗീത സീ ഡീ യുടെ പ്രകാശനം ശ്രീ പാലക്കാട് ടീ ആര്‍ രാജാമണി, ഡോ. മാലിനി ഹരിഹരന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.



ഡോ. മാലിനി ഹരിഹരന്‍ ദീക്ഷിതര്‍ കൃതികളെക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിയ്ക്കുകയുമുണ്ടായി.
2 comments:
രാമകൃഷ്ണാ, രാധാകൃഷ്ണാ,
നിങ്ങക്ക് ഞാന്‍ വെച്ചിട്ടുണ്ട് ...
മല്ലു ബ്ലോഗിന്റെ ഒരേയൊരു കാളിയംബിയാണെ സത്യം ! :)
സഞ്ജീവേട്ടാ, ഇപ്പൊ ‘സത്യ‘ത്തെയൊന്നും അത്ര വിശ്വസിയ്ക്കണ്ടന്നാ പ്രണാമം..:)
രാമരാധാകൃഷ്ണന്മാര്‍ വിരണ്ടിട്ടുണ്ട്..
Post a Comment