Tuesday, 23 February 2010

സീതമ്മ മായമ്മ (Seethamma Mayamma)

Seethamma Mayamma (സീതമ്മ മാ‍യമ്മ)

Vocal:Edappally Brothers
(K. Ramakrishnan & K.Radhakrishnan)

Violin: Sri. Manu Narayanan
Mridangam: Sri. Trichur C Narendran
Ghadam: Sri Tripunithura Kannan

Composer: Sri Thyagaraja Swamikal
Raga:Vasantha
Rupaka Talam

Meaning:

Pallavi: O Mind (manasa)! Seetha Devi is my mother (amma). Sri Rama is my father (tandri).

Anupallavi: Anjaneya (vaatatmaja), Lakshmana (Saumitri), Garuda (vainateya), Satrugna (ripumardhana)
Jambavaan (dhaata), Bharata and others are my (maaku) brothers (sodharulu). O Mind!

CaraNam: Paramasiva (paramEsha), Vashista, Paraashara, Naarada, Saunaka, SukaÉ
Indra (surapati), Gautama, Ganesha (Lambodhara), Subramanya (guha)
Sanaka and all (varellanu) the true (nija) BHAAGAVATAs on earth (gresarulu)
are my (tyagarajuniki) intimate (parama) relatives (bandhavulu), O Mind!

Guruguha Music

guruguhamusic@gmail.com
www.shriguruguha.blogspot.com
Phone: +919847053012

Sunday, 21 February 2010

Govardhana Giridhara (ഗോവര്‍ധന ഗിരി ധാരാ..)

ഗോവര്‍ധന ഗിരി ധാരാ..

Composer:Sri. Narayana Teertha
Raga: Darbarikanada
Tala: Adi

Vocal: Edappally Brothers
(Sri. Ramakrishnan & Sri. Radhakrishnan)
Violin: Sri. Manu Narayanan
Mridangam: Sri. Trichur C Narendran
Ghadam: Sri Tripunithura Kannan

Pallavi :

" Oh! Krishna, You lifted the Govardhana mountain and protected the shepherd community. You are the embodiment of supreme happiness. ||"

Anupallavi:

" Srivatsa spot on your chest and the koustubha gem are beautiful on you. You dispel the fears of your devotees. Protect, Oh! Mukunda.||"

Charanam:

"You annihilated the enemies of devatas and your life is holy. You bestow the nectar of trascendental happiness.You immerse in the divine dance. Your ornaments are many. Narayana Teertha worships your feet.

ശ്രീ നാരായണ തീര്‍ഥ സ്വാമികള്‍ ചിട്ടപ്പെടുത്തിയ ഈ കീര്‍ത്തനം ദര്‍ബാരി കാനഡ രാഗത്തിലുള്ളതാണ്.ആദി താളം. പാടിയിരിയ്ക്കുന്നത് ഇടപ്പള്ളി സഹോദരന്മാര്‍ (സര്‍വശ്രീ രാമകൃഷ്ണന്‍, രാധാകൃഷ്ണന്‍)

വയലിന്‍ ശ്രീ മനു നാരായണനും, മൃദംഗം ശ്രീ ത്രിശ്ശൂര്‍ നരേന്ദ്രനും, ഘടം ശ്രീ തൃപ്പൂണിത്തുറ കണ്ണനുമാണ് വായിച്ചിരിയ്ക്കുന്നത്.

Guruguha Music
guruguhamusic@gmail.com
Phone: +919847053012

Sunday, 8 February 2009

എന്തരോ മഹാനുഭാവുലു...[] Entharo Mahanubhavulu..

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് ഗുരുഗുഹ സംഗീത കലാകേന്ദ്രത്തിന്റെ ഉത്ഘാടനത്തിന്റെ ഭാഗമായി കെ.രാധാകൃഷ്ണനും,കെ. രാമകൃഷ്ണനും (ഇടപ്പള്ളി ബ്രദേഴ്സ്) നടത്തിയ സംഗീതക്കച്ചേരിയില്‍ നിന്ന്.

ശ്രീരാഗം
ആദിതാളം

rAgam: Sri
Adi thAlam

വയലിന്‍:ശ്രീ. തൃശൂര്‍ നരേന്ദ്രന്‍
മൃദംഗം: ശ്രീ. പാലക്കാട് ടീ ആര്‍ രാജാമണി
ഘടം: ശ്രീ.തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍

This concert was given on the occasion of the inaguration of Shri Guruguha Music & Arts Centre on the 27th of October 2008, Muthuswami Deekshitar Samadhi Day. Vocal:Edappally Brothers (Radhakrishnan & Ramakrishnan) Violin:Sri.Trichur C Rajendran Mridangam:Sri. Palakkad T R Rajamani Ghatom: Tripunithura N Radhakrishnan

ഇടപ്പള്ളി ബ്രദേഴ്സ് പാടിയ കര്‍ണാടക സംഗീത സീ ഡി ശ്രീ ഗുരുഗുഹ പുറത്തിറക്കിയിട്ടുണ്ട്. രണ്ട് സീഡീകളില്‍, ഒന്‍പത് രാഗങ്ങളിലായി ഒന്‍പത് കീര്‍ത്തനങ്ങള്‍ ആലപിച്ചിരിയ്ക്കുന്നു. വയലിന്‍ ആനന്ദനാദും മൃദംഗം തൃശൂര്‍ നരേന്ദ്രനുമാണ് വായിച്ചിരിയ്ക്കുന്നത്. സീഡീകളുടെ വില നൂറ്റന്‍പത് രൂപയാണ്.

guruguhamusic@googlemail.com എന്ന ഈ മെയിലിലേയ്ക്ക് നിങ്ങളുടെ വിലാസം അയച്ചുതന്നാല്‍ സീഡീകള്‍ വീപീപീ ആയി ഭാരതത്തിലെവിടേയും അയച്ചുതരുന്നതാണ്.

Shri Guruguha has released a set of two CDs of Carnatic Classical music rendered by Edappally Brothers. Nine compositions in nine Ragas are sung in total. They are supported by Ananda Nadh on Violin and Trichur Narendran on Mridamgam.
The cost of the set of two CDs is Rs. 150/-(One hundred and fifty Rupees) and will be delivered by VPP to any destination in India.

Sunday, 18 January 2009

കഞ്ചദളായതാക്ഷീ : Kanchadalayadakshi

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് ഗുരുഗുഹ സംഗീത കലാകേന്ദ്രത്തിന്റെ ഉത്ഘാടനത്തിന്റെ ഭാഗമായി കെ.രാധാകൃഷ്ണനും,കെ. രാമകൃഷ്ണനും (ഇടപ്പള്ളി ബ്രദേഴ്സ്) നടത്തിയ സംഗീതക്കച്ചേരിയില്‍ നിന്ന്.

rAgam: kamalAmanOhari
Adi thAlam

വയലിന്‍:ശ്രീ. തൃശൂര്‍ നരേന്ദ്രന്‍
മൃദംഗം: ശ്രീ. പാലക്കാട് ടീ ആര്‍ രാജാമണി
ഘടം: ശ്രീ.തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍

This concert was given on the occasion of the inaguration of Shri Guruguha Music & Arts Centre on the 27th of October 2008, Muthuswami Deekshitar Samadhi Day. Vocal:Edappally Brothers (Radhakrishnan & Ramakrishnan) Violin:Sri.Trichur C Rajendran Mridangam:Sri. Palakkad T R Rajamani Ghatom: Tripunithura N Radhakrishnan (more)

ഇടപ്പള്ളി ബ്രദേഴ്സ് പാടിയ കര്‍ണാടക സംഗീത സീ ഡി ശ്രീ ഗുരുഗുഹ പുറത്തിറക്കിയിട്ടുണ്ട്. രണ്ട് സീഡീകളില്‍, ഒന്‍പത് രാഗങ്ങളിലായി ഒന്‍പത് കീര്‍ത്തനങ്ങള്‍ ആലപിച്ചിരിയ്ക്കുന്നു. വയലിന്‍ ആനന്ദനാദും മൃദംഗം തൃശൂര്‍ നരേന്ദ്രനുമാണ് വായിച്ചിരിയ്ക്കുന്നത്. സീഡീകളുടെ വില നൂറ്റന്‍പത് രൂപയാണ്.

guruguhamusic@googlemail.com എന്ന ഈ മെയിലിലേയ്ക്ക് നിങ്ങളുടെ വിലാസം അയച്ചുതന്നാല്‍ സീഡീകള്‍ വീപീപീ ആയി ഭാരതത്തിലെവിടേയും അയച്ചുതരുന്നതാണ്.

Shri Guruguha has released a set of two CDs of Carnatic Classical music rendered by Edappally Brothers. Nine compositions in nine Ragas are sung in total. They are supported by Ananda Nadh on Violin and Trichur Narendran on Mridamgam.
The cost of the set of two CDs is Rs. 150/-(One hundred and fifty Rupees) and will be delivered by VPP to any destination in India.

Saturday, 17 January 2009

ശ്രീ മഹാഗണപതിം: Sree Mahaganapathim

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് ഗുരുഗുഹ സംഗീത കലാകേന്ദ്രത്തിന്റെ ഉത്ഘാടനത്തിന്റെ ഭാഗമായി കെ.രാധാകൃഷ്ണനും,കെ. രാമകൃഷ്ണനും (ഇടപ്പള്ളി ബ്രദേഴ്സ്) നടത്തിയ സംഗീതക്കച്ചേരിയില്‍ നിന്ന്.

വയലിന്‍:ശ്രീ. തൃശൂര്‍ നരേന്ദ്രന്‍
മൃദംഗം: ശ്രീ. പാലക്കാട് ടീ ആര്‍ രാജാമണി
ഘടം: ശ്രീ.തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍

This concert was given on the occasion of the inaguration of Shri Guruguha Music & Arts Centre on the 27th of October 2008, Muthuswami Deekshitar Samadhi Day. Vocal:Edappally Brothers (Radhakrishnan & Ramakrishnan) Violin:Sri.Trichur C Rajendran Mridangam:Sri. Palakkad T R Rajamani Ghatom: Tripunithura N Radhakrishnan (more)

ഇടപ്പള്ളി ബ്രദേഴ്സ് പാടിയ കര്‍ണാടക സംഗീത സീ ഡി ശ്രീ ഗുരുഗുഹ പുറത്തിറക്കിയിട്ടുണ്ട്. രണ്ട് സീഡീകളില്‍, ഒന്‍പത് രാഗങ്ങളിലായി ഒന്‍പത് കീര്‍ത്തനങ്ങള്‍ ആലപിച്ചിരിയ്ക്കുന്നു. വയലിന്‍ ആനന്ദനാദും മൃദംഗം തൃശൂര്‍ നരേന്ദ്രനുമാണ് വായിച്ചിരിയ്ക്കുന്നത്. സീഡീകളുടെ വില നൂറ്റന്‍പത് രൂപയാണ്.

guruguhamusic@googlemail.com
എന്ന ഈ മെയിലിലേയ്ക്ക് നിങ്ങളുടെ വിലാസം അയച്ചുതന്നാല്‍ സീഡീകള്‍ വീപീപീ ആയി ഭാരതത്തിലെവിടേയും അയച്ചുതരുന്നതാണ്.

Shri Guruguha has released a set of two CDs of Carnatic Classical music rendered by Edappally Brothers. Nine compositions in nine Ragas are sung in total. They are supported by Ananda Nadh on Violin and Trichur Narendran on Mridamgam.
The cost of the set of two CDs is Rs. 150/-(One hundred and fifty Rupees) and will be delivered by VPP to any destination in India.

Please mail your postal address to guruguhamusic@googlemail.com for orderings.

Wednesday, 14 January 2009

ശ്രീ ഗുരുഗുഹ: Shri Guruguha

കെ. രാമകൃഷ്ണന്‍ (K. Ramakrishnan)

കെ. രാധാകൃഷ്ണന്‍ (K.Radhakrishnan)

ശ്രീഗുരുഗുഹയുടേ ഉത്ഘാടനത്തോടാനുബന്ധിച്ച് ഇടപ്പള്ളി ബ്രദേഴ്സ് നടത്തിയ സംഗീതക്കച്ചേരിയുമുണ്ടാ‍യിരുന്നു. വയലിന്‍ വായിച്ചത് ശ്രീ. തൃശ്ശൂര്‍ രാജേന്ദ്രനും മൃദംഗം ശ്രീ പാലക്കാട് ടീ ആര്‍ രാജാമണിയുമായിരുന്നു. ഘടം വായിച്ചത് ശ്രീ. തൃപ്പൂണിത്തുറ രാധാകൃഷ്ണനും. ഉത്ഘാടനത്തിന്റെ ചിത്രങ്ങള്‍ ഇവിടെയുണ്ട്.

ഇടപ്പള്ളി ബ്രദേഴ്സ് പാടിയ കര്‍ണാടക സംഗീത സീ ഡി ശ്രീ ഗുരുഗുഹ പുറത്തിറക്കിയിട്ടുണ്ട്. രണ്ട് സീഡീകളിലായി, ഒന്‍പത് രാഗങ്ങളിലായി ഒന്‍പത് കീര്‍ത്തനങ്ങള്‍ ആലപിച്ചിരിയ്ക്കുന്നു. വയലിന്‍ ആനന്ദനാദും മൃദംഗം തൃശൂര്‍ നരേന്ദ്രനുമാണ് വായിച്ചിരിയ്ക്കുന്നത്. സീഡീകളുടെ വില നൂറ്റന്‍പത് രൂപയാണ്. guruguhamusic@googlemail.com എന്ന ഈ മെയിലിലേയ്ക്ക് നിങ്ങളുടെ വിലാസം അയച്ചുതന്നാല്‍ സീഡീകള്‍ വീപീപീ ആയി ഭാരതത്തിലെവിടേയും അയച്ചുതരുന്നതാണ്.

On the occasion of the inauguration of Shri Guruguha, a concert in carnatic classical music was given by the Edappally Brothers. They were accompanied by Shri Trichur Rajendran on Violin, Shri Palakkad T R Rajamani on Mridamgam and Shri Trippunithura Radhakrishnan on Ghatam. The photos of the inauguration ceremony and the concert are given here.

Shri Guruguha has released a set of two CDs of Carnatic Classical music rendered by Edappally Brothers. Nine compositions in nine Ragas are sung in total. They are supported by Ananda Nadh on Violin and Trichur Narendran on Mridamgam.
The cost of the set of two CDs is Rs. 150/-(One hundred and fifty Rupees) and will be delivered by VPP to any destination in India. Please mail your postal address to guruguhamusic@googlemail.com for orderings.

ശ്രീഗുരുഗുഹ

ശ്രീഗുരുഗുഹ സംഗീത കലാകേന്ദ്രത്തിന്റെ ഉത്ഘാടനം കഴിഞ്ഞ ദീപാവലിനാളില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് ശ്രീ കലാമണ്ഡലം കേശവന്‍ നിര്‍വഹിയ്ക്കുകയുണ്ടായി.

അഡ്വ: ശങ്കരരാജായുടേ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീ പീ ആര്‍ നായര്‍ (ഇടപ്പള്ളി സംഗീതസദസ്സ് സെക്രട്ടറി ) സ്വാഗതം ആശംസിച്ചു.

ശ്രീ ഗുരുഗുഹ ആദ്യമായി പുറത്തിറക്കുന്ന കര്‍ണാ‍ടക സംഗീത സീ ഡീ യുടെ പ്രകാശനം ശ്രീ പാലക്കാട് ടീ ആര്‍ രാജാമണി, ഡോ. മാലിനി ഹരിഹരന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

ഡോ. മാലിനി ഹരിഹരന്‍ ദീക്ഷിതര്‍ കൃതികളെക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിയ്ക്കുകയുമുണ്ടാ‍യി.